Surprise Me!

പേളിഷ് വിവാഹം ഉടനെന്ന് താരം | filmibeat Malayalam

2018-12-03 106 Dailymotion

Srinish about his marriage with pearle<br />എന്നായിരിക്കും വിവാഹമെന്നുള്ള കാര്യത്തെക്കുറിച്ച് പലരും ചോദിച്ച് തുടങ്ങിയിരുന്നതായും അത്ര പെട്ടെന്ന് സെറ്റ് ചെയ്യാന്‍ കഴിയുന്നതല്ല വിവാഹമെന്നും ശ്രീനി പറയുന്നു. വെക്കേഷന്‍ സീസണില്‍ വിവാഹം നടത്തിയാല്‍ എല്ലാവര്‍ക്കും പങ്കെടുക്കാനാവും, അതേക്കുറിച്ചൊക്കെയാണ് ഇപ്പോളത്തെ ആലോചന, ജനുവരിയിലായിരിക്കും തങ്ങളുടെ വിവാഹ നിശ്ചയമെന്നും താരം പറയുന്നു.<br />

Buy Now on CodeCanyon